മഴതോർന്നു നില്ക്കെ , ഇളം കുളിർ വീശി നിന്ന ഒരു സായംസന്ധ്യയിൽ .....
മെല്ലെ എൻ വിരൽ തുമ്പിനാൽ മീട്ടിയ രാഗങ്ങൾ,,
ഞാൻ പോലും അറിയാതെ , ഒരു മൂവന്തി സൂര്യന്റെ കൂടെ ഉറങ്ങാൻ പോയി ..
ഒരു വാക്ക് മിണ്ടാതെ പോയതിൽ പരിഭവമായി നിന്ന എൻ നെറുകയിൽ..
ഒരിളം കാറ്റായി ഒരു കുഞ്ഞു സ്നേഹചുംബനം തന്നു പോയി ...